" ഏവർക്കും KATF മണ്ണാർക്കാട് സബ്ജില്ലാ ബ്ലോഗിലേക്ക് സ്വാഗതം...

കെ.എ.ടി.എഫ് സംസ്ഥാന കമ്മറ്റി   സൈനുല്‍ ആബിദീന്‍ പ്രസിഡന്‍റ്, മന്‍സൂര്‍ മാടമ്പാട്ട്  ജനറല്‍ സെക്രട്ടറി

തിരൂര്‍: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) സംസ്ഥാന ഭാരവാഹികളായി എം.ടി. സൈനുല്‍ ആബിദീന്‍ പാലക്കാട് (പ്രസിഡന്റ്), മന്‍സൂര്‍ മാടമ്പാട്ട്  മലപ്പുറം (ജനറല്‍ സെക്രട്ടറി), എ.പി. ബഷീര്‍ കണ്ണൂർ  (ട്രഷറര്‍) കെ എ മാഹിൻ ബാഖവി എറണാകുളം (സീനിയർ വൈസ് പ്രസിഡന്റ്), നൗഷാദ് കോപ്പിലാൻ കോഴിക്കോട് (ഓർഗനൈസിംഗ് സെക്രട്ടറി ) എം എ റഷീദ് മദനി തിരുവനന്തപുരം (ഹെഡ്‍ക്വട്ടേഴ്‌സ് സെക്രട്ടറി ) എം എ സാദിഖ്, എംപി അബ്ദുൽ സലാം,കെ നൂറുൽ ആമീൻ , എം മുഹമ്മദാലി മിശ്ക്കാത്തി,നൗഷാദ് മണ്ണിശ്ശേരി,സി പി മുഹമ്മദ് കുട്ടി, (വൈസ് പ്രസിഡന്റുമാർ), ടി സി ലത്തീഫ്,ഒ എം യഹ് യ ഖാൻ,അബ്ദുൽ റഷീദ് അൽ  ഖാസിമി,കെ വി അബ്ദുൽ ജൈസൽ, കെ കെ റംല, സി എം സജീബ് (സെക്രട്ടറിമാർ ), എന്നിവരെ തിരഞ്ഞെടുത്തു 


 

STD 1












Teaching manual

        







                     





പത്താം ക്ലാസ്സിലെ പുതിയ പാഠപുസ്തകങ്ങള്‍

  പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു









ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെയുള്ള അറബിക് ഓൺലൈൻ ക്ലാസ്സുകൾ (02/06/2020)

ക്ലാസ്സ്  1 

                                                                        ക്ലാസ്സ്  2

   ക്ലാസ്സ് 3

   ക്ലാസ്സ്  4

   ക്ലാസ്സ്  5

ക്ലാസ്സ്  6

ക്ലാസ്സ് 7

ക്ലാസ്സ് 8

ക്ലാസ്സ് 9

ക്ലാസ്സ് 10







ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ കാണാൻ (1/06/20)

ക്ലാസ്. 1  


ക്ലാസ്. 2 



ക്ലാസ്. 3 


ക്ലാസ്. 4 

ക്ലാസ് .5

ക്ലാസ്. 6 

ക്ലാസ്. 7

ക്ലാസ്. 8- കെമിസ്ട്രി

ക്ലാസ്. 8 - ഗണിതം


ക്ലാസ്. 9 - ഇംഗ്ലീഷ്


ക്ലാസ്. 9 - ഗണിതം


ക്ലാസ്. 10 - ഫിസിക്സ്

ക്ലാസ്. +2 - ഇംഗ്ലീഷ്

ക്ലാസ്. +2 - ഗണിതം

ക്ലാസ്. +2 - ജിയോഗ്രഫി

ഓൺലൈൻ ക്ലാസുകൾ അൽമുദരിസീൻ കൂട്ടായ്മ തയ്യാറാക്കുന്നു


പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,
ജൂൺ 1 നാളെ മുതൽ വിവിധ വിഷയങ്ങൾക്ക് വിക്ടേർസ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. എന്നാൽ സങ്കേതിക കാരണങ്ങളാൽ അറബി പോലുള്ള വിഷയങ്ങൾക്ക് ആദ്യ ആഴ്ച്ചകളിൽ ക്ലാസുകൾ ഉണ്ടാകില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഈയൊരു പ്രതിസന്ധി മറികടക്കുവാൻ അൽമുദരിസീൻ അണിയറപ്രവർത്തകർ ഓൺലൈൻ ക്ലാസിനുള്ള ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു.

✅ പാഠഭാഗം ഓൺലൈനായി കുട്ടികൾക്ക് മനസ്സിലാക്കാനുള്ള അവസരം

✅ കവിതകൾ വിവിധയിടങ്ങളിൽ ഇതിൽ പെട്ട ആസ്വദിക്കാനുള്ള അവസരം

✅  ഓൺലൈൻ ഇന്ററാക്ടീവ് വർക്കുകൾ

✅ പരിശീല പ്രവർത്തനങ്ങൾ ഓൺലൈനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷയർ ചെയ്യാനുള്ള അവസരം

✅ ഓൺലൈൻ വർക്ക്ഷിക്കുകൾ

✅ ഓൺലൈൻ റീഡിംഗ് കാർഡുകൾ

✅ ഭാഷാ ഗൈ മുകൾ

✅  എല്ലാ ഡിവൈസുകളിലും (ആൻഡ്രോയിഡ്,…
[4:13 am, 31/05/2020] Safeer Almudaris: ഓൺലൈൻ ക്ലാസുകൾ അൽമുദരിസീൻ കൂട്ടായ്മ തയ്യാറാക്കുന്നു

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ,
ജൂൺ 1 നാളെ മുതൽ വിവിധ വിഷയങ്ങൾക്ക് വിക്ടേർസ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. എന്നാൽ സങ്കേതിക കാരണങ്ങളാൽ അറബി പോലുള്ള വിഷയങ്ങൾക്ക് ആദ്യ ആഴ്ച്ചകളിൽ ക്ലാസുകൾ ഉണ്ടാകില്ല എന്നാണ് അറിയാൻ സാധിച്ചത്.

ഈയൊരു പ്രതിസന്ധി മറികടക്കുവാൻ അൽമുദരിസീൻ അണിയറപ്രവർത്തകർ ഓൺലൈൻ ക്ലാസിനുള്ള ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു.

✅ പാഠഭാഗം ഓൺലൈനായി കുട്ടികൾക്ക് മനസ്സിലാക്കാനുള്ള അവസരം

✅ കവിതകൾ വിവിധ ഈണങ്ങളിൽ  ആസ്വദിക്കാനുള്ള അവസരം

✅  ഓൺലൈൻ ഇന്ററാക്ടീവ് വർക്കുകൾ

✅ പരിശീല പ്രവർത്തനങ്ങൾ ഓൺലൈനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷയർ ചെയ്യാനുള്ള അവസരം

✅ ഓൺലൈൻ വർക്ക്ഷിക്കുകൾ

✅ ഓൺലൈൻ റീഡിംഗ് കാർഡുകൾ

✅ ഭാഷാ ഗൈ മുകൾ

✅  എല്ലാ ഡിവൈസുകളിലും (ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകൾ,  വിൻഡോസ്, ഉബുണ്ടു തുടങ്ങിയ കംപ്യൂട്ടറുകൾ) വഴി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാം

ഓൺ ലൈൻ ക്ലാസുകളുടെ ഉദ്ഘാടനം 01/06/2020 ന് തിങ്കൾ 11 Am ന് SCERT റിസർച്ച് ഓഫീസർ Dr.A സഫീറുദ്ധീൻ നിർവ്വഹിക്കുന്നതാണ്

അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ :-

❇️ ക്ലാസ്സുകൾ www.almudarriseen.blogspot.in എന്ന ബ്ളോഗിലൂടെയും 
مدرسو اللغة العربية
എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയുമാണ് ഷയർ ചെയ്യുന്നത്.

❇️ ക്ലാസ്സുകൾ വാട്സ് ആപ്പ് ക്ലാസ് ഗ്രൂപ്പ് വഴിയാണ് നടത്തേണ്ടത്.
ആയതിനാൽ ജൂൺ 1ന് തന്നെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾകൊള്ളിച്ച് വാട്സ് ഗ്രൂപ്പ് തയ്യാറാക്കേണ്ടതാണ്.

❇️
مدرسو اللغة العربية
എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്ത അധ്യാപകർ താഴെ കാണുന്ന ലിങ്ക് വഴി അംഗമാകേണ്ടതാണ്. 

https://almudarriseen.blogspot.com/2020/05/blog-post_99.html

സം​സ്ഥാ​ന​ത്ത് ജൂ​ൺ ഒ​ന്നി​ന് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. ഓൺ ലൈൻ ക്ലാസ് ടൈംടേബിൾ ഫസ്റ്റ് ബെൽ


(29/5/2020) പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു IAS ൻ്റെ അധ്യക്ഷതയിൽ നടന്ന QIP അധ്യാപക സംഘടനാ പ്രതിനിധികളുടെ ടെലികോൺഫറൻസിലെ തീരുമാനങ്ങൾ


1.ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് എല്ലാ ജില്ലകളിലും മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിക്കും.
2.മെയ് 26,27,28 തീയ്യതികളിലെ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി സേ പരീക്ഷയോടൊപ്പം അവസരം നൽകും.
3.രണ്ടാം ഘട്ട മൂല്യനിർണയം ജൂൺ ഒന്നിന് തുടങ്ങും.മൂല്യനിർണയ ക്യാമ്പിലേക്കുള്ള എക്സാമിനർമാരെ സ്കൂളുകളിൽ നിന്നും വിടുതൽ ചെയ്യേണ്ടതില്ല.
4.ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിച്ചു.
അറബിക്- ആറ്റിങ്ങൽ
ഉർദു-തൃശൂർ, പാലക്കാട്
അറബിക് വിഷയത്തിന് നോർത്ത് സോണിലുള്ള അധ്യാപകർ കോഴിക്കോട് മൂല്യനിർണയ കേന്ദ്രത്തിലാണ് പങ്കെടുക്കേണ്ടത്.Q
5.സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 1 ന് തുറക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ തുറക്കുകയുള്ളു.നിർദേശങ്ങൾ വരുന്നതുവരെ അധ്യാപകരും കുട്ടികളും വിദ്യാലയങ്ങളിൽ ഹാജരാകേണ്ടതില്ല.
6.ജൂൺ 1 ന് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും.
7.വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ സംപ്രേഷണമുണ്ടാകും.ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ളപാഠങ്ങളാണ് സംപ്രേഷണം ചെയ്യുക.
8.ഓൺ ലൈൻ ക്ലാസ്സുകൾ  ലഭ്യമാകുന്നതിന് ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കും.
9.ഓൺലൈൻ ക്ലാസ്സുകൾ സംബന്ധിച്ച് വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.
10.അധ്യാപകർക്ക് സ്കൂൾ തലത്തിൽ വിവിധ സംവിധാനങ്ങൾ മുഖേന പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിന് തടസ്സമില്ല.
11.KER അനുസരിച്ചുള്ള  ആറാം പ്രവൃത്തി ദിന കണക്കെടുപ്പ്, നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സർക്കാർ തീരുമാനം വന്നതിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളു.
യോഗത്തിൽ അധ്യാപക സംഘടനാ നേതാക്കളായ അബ്ദുള്ള വാവൂർ,വി.കെ.അജിത്കുമാർ, കെ.സി.ഹരികൃഷ്ണൻ,എൻ.ശ്രീകുമാർ,വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

KITE VICTERS പ്രൈമറി അവധിക്കാല പരിശീലനം ലഭ്യമാകുന്ന മാർഗ്ഗങ്ങൾ



🎈🎈🎈🎈🎈🎈🎈🎈🎈
🔸 1.വെബ്ബ് വഴി
https://victers.kite.kerala.gov.in
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.
(മൊബൈൽ ഉപയോഗിക്കുകയാണെങ്കിൽ ബ്രൗസറിന്റെ ഡെസ്ക്ടോപ്പ് വ്യൂ ടിക്ക് ചെയ്യുന്നത് നന്നായിരിക്കും)

🔸 2.മൊബൈൽ ആപ്പ്
Android
https://play.google.com/store/apps/details?id=com.kite.victers

🔸2 Iphone
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക
https://apps.apple.com/in/app/victers-live-streaming/id1460379126

🔸 3.യൂട്യൂബ്
 തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
https://www.youtube.com/itsvicters

🔸 4.സമഗ്ര
സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.ഫീഡ്ബാക്ക് നൽകാം സംശയങ്ങൾ രേഖപ്പെടുത്താം
https://samagra.kite.kerala.gov.in/

🔸 5.കേബിൾ ടി വി.
പ്രാദേശിക കേബിൾ ടിവിയിലും ലഭ്യമാണ്.

ജൂൺ 1ന് സ്കൂൾ അധ്യയനം ആരംഭിക്കും; മന്ത്രി.



തിരുവനന്തപുരം: മഹാമാരിക്കിടയിലും പരിമിതികളെ മറികടന്ന്  കൊണ്ട് ജൂൺ 1ന് തന്നെ ഈ വർഷത്തെ സ്കൂൾ അധ്യയനം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ്‌.

മന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റ് ഇങ്ങിനെ.
👇👇👇👇👇👇
കൊച്ചുമക്കളെ, അധ്യാപക സുഹൃത്തുക്കളെ,

 ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 2020-21 അക്കാദമിക് വർഷം നമുക്ക് ആരംഭിക്കേണ്ടതുണ്ട്. 2020-21 'സുവർണ അക്കാദമിക വർഷ'മാകണം എന്നാണ് നാം ആഗ്രഹിച്ചിരുന്നത്. എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ
അതിനെയെല്ലാം മറികടന്നു കൊണ്ട് ഈ ആഗ്രഹം സഫലമാക്കുവാൻ നമുക്ക്‌ കഴിയേണ്ടതുണ്ട്.
അതുകൊണ്ട് ജൂൺ 1ന് തന്നെ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കണം.

കുട്ടികൾക്ക് സ്ക്കൂളുകളിൽ നേരിട്ട് എത്തി പഠനം നടത്തുവാൻ കഴിയാത്ത സഹചര്യം ഉണ്ടായാൽ ജൂൺ 1ന് തന്നെ ഓൺലൈൻ ക്ലാസ്സുകൾ എന്ന രീതിയിൽ നമുക്ക് പഠനം തുടങ്ങാം. 40 ലക്ഷം കുട്ടികളുടെ വീട്ടിലും പാഠഭാഗങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലലിലൂടേയും ഓൺലൈനുമായും എത്തിക്കുവാനുള്ള വലിയ ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. 'ഹൈടെക് വിദ്യാഭ്യാസം' എന്നത് അർത്ഥ പൂർണ്ണമാക്കുവാൻ കൂടി ഇതുവഴി കഴിയും. 

സ്കൂളിൽ ഇരുന്ന് അധ്യാപകരും വീട്ടിലിരുന്ന് കുട്ടികളും ക്ലാസ് ശ്രദ്ധിക്കണം. തുടർന്ന്  സോഷ്യൽ മീഡിയ ശ്രൃംഖലകളിലൂടെ കുട്ടികളുമായി സംവദിച്ച് സംശയങ്ങൾ തീർക്കണം. ഭാവനാസമ്പന്നരായ നമ്മുടെ അധ്യാപകർക്ക് ഈ സാദ്ധ്യത ഒരു സർഗ പ്രക്രിയയാക്കാൻ സാധിക്കുമെന്ന് കരുതുന്നു. അകന്നിരിക്കുമ്പോൾ തന്നെ ഹൃദ്യമായ പാഠാനുഭവങ്ങളിലൂടെ കുട്ടികളെ മാനസികമായി അടുത്തിരുത്തുവാൻ കഴിയും. കൊറോണാനന്തര അക്കാദമിക് വർഷം പുതിയ അധ്യയന - പഠന അനുഭവങ്ങളുടെ വർഷമാക്കാം. സാമൂഹിക നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് വിദ്യാലയത്തിൽ സർഗാത്മകതയും സജീവതയും തിരിച്ചു കൊണ്ടുവരുവാൻ നമുക്ക് കൂട്ടായി ശ്രമിക്കാം. വിദ്യാലയങ്ങളുടെ സ്വാഭാവിക, സജീവ അന്തരീക്ഷത്തിൽ സർഗാനുഭവങ്ങളുടെ സുവർണ സാഹചര്യം സൃഷ്ടിക്കുക എന്നതു തന്നെയാണ് നമ്മുടെ മുഖ്യ ലക്ഷ്യം. അതുവരെ മാത്രമാണ് ഓൺലൈൻ പഠനം. വിദ്യാലയങ്ങളും അധ്യാപകരും ഈ പരിപാടിയുടെ വിജയത്തിനായി ഭാവനയോടെ ഒരുങ്ങുവാൻ അഭ്യർത്ഥിക്കുന്നു.