" ഏവർക്കും KATF മണ്ണാർക്കാട് സബ്ജില്ലാ ബ്ലോഗിലേക്ക് സ്വാഗതം...

കലോത്സവം അഭിനന്ദന പോസ്റ്റർ തയ്യാറാക്കാം

കലോത്സവ വിജയികളുടെ പോസ്റ്റർ നിമിഷങ്ങൾക്കുള്ളിൽ 
 നിങ്ങൾ ചെയ്യേണ്ടത് 👇👇

▶️  ആദ്യം Item എന്ന സ്ഥലത്ത് മത്സര ഇനത്തിൻ്റെ  പേര് നൽകുക

▶️ ശേഷം Grade എന്ന സ്ഥലത്ത്  ലഭിച്ച സ്ഥാനവും ( FIRST/ SECOND/ THIRD ) ഗ്രേഡും നൽകുക ( ഗ്രേഡും സ്ഥാനവും ഇംഗ്ലീഷിൽ മാത്രം നൽകുക ) 
Example : First With A Grade

▶️  Sub District Name എന്ന സ്ഥലത്ത് ഉപജില്ലയുടെ / പഞ്ചായത്തിൻ്റെ / സ്കൂളിൻ്റെ / ജില്ലയുടെ (ഏത് വിഭാഗത്തിൻ്റെ മത്സരത്തിനും ഉപയോഗിക്കാം) പേര് മലയാളത്തിൽ എഴുതുക

▶️ ശേഷം Name എന്ന സ്ഥലത്ത് കുട്ടിയുടെ പേര് നൽകുക

▶️ ശേഷം സ്കൂളിൻ്റെ പേര് നൽകുക

.▶️ Student Image എന്ന സ്ഥലത്ത് കുട്ടിയുടെ ഫോട്ടോയും ശേഷം Logo എന്ന സ്ഥലത്ത് നിങ്ങളുടെ സബ് ജില്ല / സ്കൂൾ / പഞ്ചായത്ത് / ജില്ല കലോത്സവത്തിൻ്റെ ലോഗോ നൽകുക
(കലോത്സവത്തിൻ്റെ ലോഗോ ലഭ്യമല്ലെങ്കിൽ വിദ്യാലയത്തിന്റെ ലോഗോ നൽകുക )

▶️Create എന്നതിൽ ക്ലിക്ക് ചെയ്ത്  ശേഷം വരുന്ന Download Poster ക്ലിക്ക് ചെയ്താൽ മനോഹരമായ പോസ്റ്റർ ലഭിക്കുന്നതാണ്