![]() |
Sep 5 അദ്ധ്യാപക ദിനവുമായി ബന്ധപ്പെട്ട് സബ്ജില്ലയിലെ മുതിർന്ന അറബി അദ്ധ്യാപകനായിരുന്ന പി മുഹമ്മദ് മാസ്റ്ററെ കെ എ ടി എഫ് മണ്ണാർക്കാട് സബ്ജില്ലാ കമ്മറ്റി ആദരിക്കുന്നു... |

![]() |
കോട്ടോപ്പാടം പഞ്ചായത്തു തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം |
![]() |
മണ്ണാർക്കാട് സബ്ജില്ലാ തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം |
![]() |
വനിതാ വിങ് രൂപീകരണം.. |
![]() |
മണ്ണാർക്കാട് സബ്ജില്ലാ സമ്മേളനം സബ്ജില്ലാ പ്രസിഡണ്ട് അലി മാസ്റ്റർ പതാക ഉയർത്തുന്നു.. |
![]() |
മണ്ണാർക്കാട് സബ്ജില്ലയിലെ അദ്ധ്യാപകർ സംസ്ഥാന സമ്മേളനത്തിൽ |
![]() |
KATF സംസ്ഥാന പ്രസിഡണ്ട് ഇബ്‌റാഹീം മുതൂരിനൊപ്പം |
പെരിന്തൽമണ്ണ സമ്മേളനത്തിൽ |