" ഏവർക്കും KATF മണ്ണാർക്കാട് സബ്ജില്ലാ ബ്ലോഗിലേക്ക് സ്വാഗതം...

കെ.എ.ടി.എഫ് സംസ്ഥാന കമ്മറ്റി   സൈനുല്‍ ആബിദീന്‍ പ്രസിഡന്‍റ്, മന്‍സൂര്‍ മാടമ്പാട്ട്  ജനറല്‍ സെക്രട്ടറി

തിരൂര്‍: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) സംസ്ഥാന ഭാരവാഹികളായി എം.ടി. സൈനുല്‍ ആബിദീന്‍ പാലക്കാട് (പ്രസിഡന്റ്), മന്‍സൂര്‍ മാടമ്പാട്ട്  മലപ്പുറം (ജനറല്‍ സെക്രട്ടറി), എ.പി. ബഷീര്‍ കണ്ണൂർ  (ട്രഷറര്‍) കെ എ മാഹിൻ ബാഖവി എറണാകുളം (സീനിയർ വൈസ് പ്രസിഡന്റ്), നൗഷാദ് കോപ്പിലാൻ കോഴിക്കോട് (ഓർഗനൈസിംഗ് സെക്രട്ടറി ) എം എ റഷീദ് മദനി തിരുവനന്തപുരം (ഹെഡ്‍ക്വട്ടേഴ്‌സ് സെക്രട്ടറി ) എം എ സാദിഖ്, എംപി അബ്ദുൽ സലാം,കെ നൂറുൽ ആമീൻ , എം മുഹമ്മദാലി മിശ്ക്കാത്തി,നൗഷാദ് മണ്ണിശ്ശേരി,സി പി മുഹമ്മദ് കുട്ടി, (വൈസ് പ്രസിഡന്റുമാർ), ടി സി ലത്തീഫ്,ഒ എം യഹ് യ ഖാൻ,അബ്ദുൽ റഷീദ് അൽ  ഖാസിമി,കെ വി അബ്ദുൽ ജൈസൽ, കെ കെ റംല, സി എം സജീബ് (സെക്രട്ടറിമാർ ), എന്നിവരെ തിരഞ്ഞെടുത്തു