" ഏവർക്കും KATF മണ്ണാർക്കാട് സബ്ജില്ലാ ബ്ലോഗിലേക്ക് സ്വാഗതം...
പ്രിയരെ,

          കെ.എ.ടി.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലോത്സവ വിധി നിർണയ പരിശീലനവും, അറബി സാഹിത്യോത്സവ മത്സര ഇനങ്ങളുടെ പരിശീലന ക്ലാസും ഒക്ടോബർ 19 ശനി 9 am ന് ഒറ്റപ്പാലം NSS Bed college ൽ വെച്ച് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്ട്രർ ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:8111844786